Ben Stokes becomes number one all-rounder in Tests | Oneindia Malayalam

2020-07-22 54

Ben Stokes becomes number one all-rounder in Tests
വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനു തകര്‍പ്പന്‍ ജയം നേടിക്കൊടുത്തതിനു പിന്നാലെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് റാങ്കിങില്‍ നമ്പര്‍ വണ്‍ സ്ഥാനത്തെത്തി. ഐസിസിയുടെ ടെസ്റ്റ് ഓള്‍റൗണ്ടര്‍മാരുടെ പുതിയ റാങ്കിങിലാണ് സ്റ്റോക്‌സ് തലപ്പത്തേക്കു കയറിയത്.